ഒറ്റ നോട്ടത്തില്‍
വിസ്തൃതി : 64.75 ച.കി.മീ
ജനസംഖ്യ : 48489 (2011 സെൻസസ്)
വാർഡുകള്‍ : 24
ബ്ലോക്ക് : കൊടുവള്ളി
താലൂക്ക് : താമരശ്ശേരി
നിയോജക മണ്ഢലം : തിരുമ്പാടി
പാർലമെന്‍റ് : വയനാട്
അതിരുകള്‍
വടക്ക് : വയനാട് ജില്ല
കിഴക്ക് : കോടഞ്ചേരി ഗ്രാപഞ്ചായത്ത്
തെക്ക് : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് : കൂമ്പൻമല