പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പുതുപ്പാടി ഗ്രാമപഞ്ചായത്തിനെ ആകെ 24 വാർഡുകളാക്കി നിർണ്ണയിച്ചിരിക്കുന്നു. ഈ വാർഡുകളിൽ തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അടങ്ങുന്നതാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് എന്ന് അറിയപ്പെടുന്നത്. 2025 വർഷത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളിൽ നിലവിൽ ബിജു താന്നിക്കാകുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായും , നജ്മുന്നീസ ഷെരീഫ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായും ഭരണ നിർവ്വഹണം കൈകാര്യം ചെയ്യുന്നു.

ബിജു താന്നിക്കാകുഴി

പ്രസിഡന്‍റ് (മമ്മുണ്ണിപ്പടി)

നജ്മുന്നീസ ഷെരീഫ്

വൈസ് പ്രസിഡന്‍റ് (മുപ്പതേക്ര)

പി.എം.എ റഷീദ്

ചെയർമാൻ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി (മലപുറം)

നാജിയ ടീച്ചർ

ചെയർപേഴ്സണ്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി (മണൽവയൽ)

ഷറഫുദ്ധീൻ കെ കെ

ചെയർമാൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി (വെസ്റ്റ് കൈതപ്പൊയിൽ)

ഷാനവാസ് ഇ

സെക്രട്ടറി

About Us

At a glance

K-SMART App

K-SMART - Mobile App

Download Now

decorative icons

History of Grama Panchayat