കാഴ്ചപ്പാടും ദൗത്യവും
ജനകീയവും സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിനായുള്ള
ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രതിബദ്ധത
👁️ കാഴ്ച്ചപ്പാട്
സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിച്ച് മാതൃക ഗ്രാമപഞ്ചായത്തായി മാറുക.
🎯 ദൗത്യം
അടിസ്ഥാന വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി ജനജീവിത നിലവാരം ഉയർത്തുക.
⚖️ ഗുണമേന്മ നയം
പഞ്ചായത്തിൽ നിന്നും നൽകുന്ന മുഴുവൻ സേവനങ്ങളും കൃത്യസമയത്തും കുറ്റമറ്റ രീതിയിലും ജനങ്ങൾക്ക് ലഭ്യമാക്കിക്കൊണ്ട് ഗുണമേന്മയുള്ള ഭരണനിർവ്വഹണം ഉറപ്പുനൽകുന്നു.