ഭൂപടം 2015
ഭൂപടം 2015
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കൊടുവള്ളി ബ്ലോക്കിലാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വിസ്തീർണ്ണം: 64.75 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്‍റെ ആകെ വിസ്തീർണ്ണം.
സ്ഥാനം: കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് കിഴക്കായി, വയനാട് ജില്ലയോട് ചേർന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ഭൂപ്രകൃതി: പുതുപ്പാടി ഗ്രാമത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കുന്നുകളും, മലകളും, സമതലങ്ങളും ചേർന്നതാണ്. മലമ്പ്രദേശമാണ് കൂടുതൽ.
അതിർത്തികൾ
വടക്ക് : വയനാട് ജില്ല
കിഴക്ക് : കോടഞ്ചേരി ഗ്രാപഞ്ചായത്ത്
തെക്ക് : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് : കൂമ്പൻമല