പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഒറ്റ നോട്ടത്തിൽ
പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ
ദുർഗമങ്ങളായ മലമടക്കുകളും പാറക്കെട്ടുകളും നിറഞ്ഞ ഭൂമിശാസ്ത്ര സവിശേഷതകളോട് കൂടിയ, പ്രകൃതിരമണീയമായ താമരശ്ശേരി ചുരത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മലയോര മേഖലയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത്. കുടിയേറ്റ കർഷകരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തിലൂടെ സാമൂഹികം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുള്ള സമുന്നതമായ ചരിത്ര പാരമ്പര്യമുള്ള ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണിത്.
44209
ആകെ ജനസംഖ്യ
93.54%
സാക്ഷരതാ നിരക്ക്
64.75
ച.കി.മീ വിസ്തീർണ്ണം
1962
രൂപീകൃതമായ വർഷം
🗺️
ഭൂമിശാസ്ത്രപരമായ അതിരുകൾ
വടക്ക്
വയനാട് ജില്ല
കിഴക്ക്
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
തെക്ക്
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്
കൂമ്പൻമല
📊