ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയകാലത്ത് ഈ പഞ്ചായത്തുപ്രദേശത്തെ അടിവാരം, ചിപ്പിലിത്തോട്, ചുരം, കൈതപ്പൊയില്‍ എന്നീ പ്രദേശങ്ങള്‍ കൊയപ്പത്തൊടിയുടെ കൈവശവും, മണല്‍വയല്‍, വള്ളിയാട്, മൂപ്പന്‍കുഴി എന്നീ പ്രദേശങ്ങള്‍, മുരുക്കന്റെ കൈവശവും, ഈങ്ങാപ്പുഴ കാക്കവയല്‍, മൈലള്ളാംപാറ എന്നീ പ്രദേശങ്ങള്‍ എം.സി.പോത്തന്റെയും, എം.സി.ചാണ്ടിയുടെയും കൈവശത്തിലും, മലപ്പുറം ഭാഗം ആര്.മരയ്ക്കാര്‍ ഹാജിയുടെ കൈവശത്തിലുമായിരുന്നു....
കൂടുതൽ വായിക്കുക