ചുരം വ്യൂപോയിന്റ്
വയനാട് - കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന പ്രധാന ചുരമാണ് താമരശ്ശേരി ചുരം. പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഹൈവേ 766 കടന്ന് പോകുന്ന ചുരം റോഡ് സഞ്ചാരികളുടെ പ്രധാന ഇടങ്ങളിൽ ഒന്നാണ്. മനോഹരമായ സഞ്ചാര അനുഭവം നൽകുന്ന പ്രകൃതി രമണീയമായ ഇടം സഞ്ചാരികളുടെ മനം നിറക്കുമെന്നതിൽ സംശയമില്ല.